ഭീകര നേതാവ് പ്രജ്ഞാ സിംഗ് പ്രതിരോധ കണ്‍സള്‍ട്ടേറ്റീവ് അംഗമാകുമ്പോള്‍…

പ്രജ്ഞാസിംഗ് താക്കൂര്‍ എന്ന തീവ്രവാദിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിന്റെ പ്രതിരോധ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായി വാഴിച്ചിരിക്കുന്നു.

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി,ഹേമന്ദ് കര്‍ക്കറെ എന്ന ധീരനായ പൊലീസ് ഉദ്യോഗസ്ഥന്റെ ഘാതകരെ വാഴ്ത്തിയവള്‍,
ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാക്കിയവള്‍ എന്നിങ്ങനെ കുപ്രസിദ്ധയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News