യൂണിഫോം സിവിൽ കോഡ്; സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബിജെപി നീക്കം

യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബിജെപി നീക്കം. ബിജെപി അംഗം നാരായൺ ലാൽ പഞ്ചാരിയ ആണ് രാജ്യസഭയിൽ ഭരണഘടനാ ഭേദഗതിയിലൂടെ യൂണിഫോം സിവിൽ കോഡിനായി ബിൽ അവതരിപ്പിക്കാൻ നീക്കം നടത്തിയത്.

എന്നാൽ സിപിഐഎം രാജ്യസഭാ അംഗം കെ കെ രാഗേഷ് ബിൽ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് രാജ്യസഭാ അധ്യക്ഷന് കത്തും അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here