അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം മാത്രം; പിളര്‍ന്നുപോയ എംഎല്‍എമാര്‍ക്കെതിരെ കൂറുമാറ്റ നടപടി: ശരത് പവാര്‍

എന്‍സിപിയും ശിവസേനയും കോണ്ഗ്രസും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുപോലെ മുന്നോട്ട് വന്നതാണ്. എന്‍സിപിയുടെ യാഥാര്‍ഥ പ്രവര്‍ത്തകര്‍ ആരും ബിജെപിക്കൊപ്പം പോകില്ല. ഇത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനം ആണ് എന്നും ശരത് പവാര്‍.

ബിജെപി എല്ലായിപ്പോഴും അധികാരത്തിന് വേണ്ടി കുതിരകച്ചവടം നടത്തിയ പാര്‍ട്ടിയാണ്. ഉദ്ധവ് താക്കറെയും ശരദ് പവാറും ഒരുമിച്ച് മാധ്യമങ്ങളെ കാണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News