മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചു; ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ല: കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയായിരുന്നെന്നനും ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നും കോണ്‍ഗ്രസ്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇതെന്നും അഹമ്മദ് പട്ടേല്‍.

ഗവര്‍ണറുടെ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടും. കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here