ജോബിക്ക് മുന്നില്‍ തോല്‍വി സമ്മതിച്ച് മമ്മൂക്ക; അപൂര്‍വ്വ വീഡിയോ

പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബിക്ക് മുന്നില്‍ തോല്‍വി സമ്മതിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി.

കൈരളി ടിവിയുടെ ഫീനിക്‌സ് അവാര്‍ഡ് വേദിയിലായിരുന്നു മമ്മൂട്ടിയും ജോബിയും തമ്മിലുള്ള പഞ്ചഗുസ്തി. ഒരു കൈ ഞാന്‍ തന്നെ നോക്കാമെന്ന് പറഞ്ഞ് മമ്മൂട്ടിയെത്തിയപ്പോള്‍ ജോബിയും ആഹ്ലാദത്തിലായി.

ആരാധകരെ സാക്ഷി നിര്‍ത്തി റെഫറിയുടെ വിസില്‍ മുഴക്കമില്ലാതെ ഒരു പഞ്ചഗുസ്തി മത്സരം.

ഷര്‍ട്ടിന്റെ കൈഭാഗം തെറുത്ത് കയറ്റി മമ്മൂക്ക തയ്യാറായി..ജോബിയും വിട്ടില്ല… രണ്ടും കല്‍പ്പിച്ചായിരുന്നു പോരാട്ടം…

പിന്നീട് സിനിമയെ വെല്ലുന്ന ത്രില്ലില്‍ നിലയ്ക്കാത്ത കൈയ്യടിയായിരുന്നു സദസില്‍ നിന്നും..

ആകാംഷ നിറഞ്ഞ ആ നിമിഷങ്ങള്‍ കാണാം….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News