കുറവുകളെ കുറിച്ച് ചിന്തിക്കാതെ മികവുകള്‍ കണ്ടെത്തിയവരാണ് ഇവര്‍: വെല്ലുവിളികള്‍ നേരിട്ട് ജീവിതത്തില്‍ സ്വന്തം പാത വെട്ടിത്തുറന്ന പ്രതിഭകളെക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍

വെല്ലുവിളികള്‍ നേരിട്ട് ജീവിതത്തില്‍ സ്വന്തം പാത വെട്ടിത്തുറന്ന പ്രതിഭകളെയാണ് കൈരളി ടിവി  ഫീനിക്‌സ് പുരസ്‌കാരം നല്‍കി ആദരിച്ചത്. ചാനല്‍ ചരിത്രത്തില്‍ തന്നെ ഇത്തരം പുരസ്‌കാരങ്ങള്‍ ഈ പ്രതിഭകള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല.

സാധാരണക്കാരെ പോലെ, കുറവുകളെ കുറിച്ച് ചിന്തിക്കാതെ ജീവിതത്തിലെ മികവുകള്‍ കണ്ടെത്തിയവരാണ് ഫീനിക്‌സ് അവാര്‍ഡ് നേടിയെ പ്രതിഭകളെന്ന് കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു…

മമ്മൂട്ടിയുടെ വാക്കുകള്‍:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News