‘മഹാനാടകം’; കോണ്‍ഗ്രസ് എന്‍സിപി എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്?

കോണ്‍ഗ്രസ് എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് സൂചന. മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം. സംയുക്തമായി ഉടന്‍ സുപ്രിംകോടതിയില്‍ പോകുവാന്‍ എന്‍സിപിക്കും ശിവസേനക്കും കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

വിശ്വാസ വോട്ടെടുപ്പ് വരെ എംഎല്‍എമാരെ മാറ്റി നിര്‍ത്താനാണ് തീരുമാനം . അതേസമയം ശരത് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ യോഗം വൈകീട്ട് നാല് മണിക്ക് വിളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here