ഒരേയൊരു കൈ കൊണ്ട് പ്രശാന്ത് കീബോര്‍ഡും വായിച്ചു; വീരോചിതമായ ആ അതിജീവനത്തിന് മുന്നില്‍ കയ്യടിച്ച് മമ്മൂക്കയും സദസ്സും

വെല്ലുവിളികള്‍ നേരിട്ട് ജീവിതത്തില്‍ സ്വന്തം പാത വെട്ടിത്തുറന്ന പ്രതിഭകളെയാണ് കൈരളി ടിവി  ഫീനിക്‌സ് പുരസ്‌കാരം നല്‍കി ആദരിച്ചത്. ചാനല്‍ ചരിത്രത്തില്‍ തന്നെ ഇത്തരം പുരസ്‌കാരങ്ങള്‍ ഈ പ്രതിഭകള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല.

പുരുഷ വിഭാഗത്തില്‍ ഭാഗീകമായി കാഴ്ചയും കേള്‍വിയുമുള്ളതും സെറിബ്രല്‍ പാള്‍സിയെയുള്‍പ്പെടെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറിയ തിരുവനന്തപുരം സ്വദേശി പ്രശാന്ത് ചന്ദ്രനാണ് പുരസ്‌കാരം നേടിയത്..

ഫീനിക്‌സ് പുരസ്‌കാര വേദിയില്‍ പ്രശാന്ത് നടത്തിയ കീബോര്‍ഡ് വായന കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News