അഴിമതി കേസില്‍ അകത്താകേണ്ടയാള്‍ ഉപമുഖ്യമന്ത്രിയായി; അട്ടിമറി നീക്കത്തിന് പിന്നില്‍ അമിത് ഷായും മോദിയും: കോണ്‍ഗ്രസ്

മഹാരാഷ്ട്രയിലെ അട്ടിമറി നീക്കത്തിന് പിന്നില്‍ അമിത് ഷായും മോദിയുമെന്ന് കോണ്‍ഗ്രസ്. അജിത് പവാറിനെ ബിജെപി ഭീഷണിപ്പെടുത്തി.

അഴിമതി കേസില്‍ അകത്താകേണ്ടയാള്‍ ഉപമുഖ്യമന്ത്രിയായത് അമിത് ഷായുടേയും മോദിയുടേയും അട്ടിമറി നീക്കത്തിലൂടെയാണ്. ബിജെപിയുടെ നീക്കം അന്തസില്ലാത്തതാണെന്നും സുര്‍ജെവാല പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയാണ് ബിജെപിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയും വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News