”ഇങ്ങനെയൊരു മകനെ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി നല്‍കിയതിന് ദൈവത്തിന് നന്ദി”; ഓട്ടിസത്തെ അതിജീവിച്ച് മെന്റലിസ്റ്റും എഴുത്തുകാരനുമായ മകനെക്കുറിച്ച് അമ്മ

കൈരളി ടിവി ഫീനിക്‌സ് പുരസ്‌കാരം കുട്ടികളുടെ വിഭാഗത്തില്‍ ഓട്ടിസത്തെ അതിജീവിച്ച് മെന്റലിസ്റ്റും എഴുത്തുകാരനുമായി ദുര്‍വിധിയെ വെല്ലുവിളിച്ച് മാതൃകയായ ചന്ദ്രകാന്താണ് ജേതാവായത്.

ചന്ദ്രകാന്തിന്റെ അതിജീവനത്തിനു പിില്‍, പത്തുവര്‍ഷവും സ്പെഷല്‍ സ്‌കൂളില്‍ പോയി അവനോടൊപ്പം സ്‌കൂള്‍ സമയം മുഴുവന്‍ ഒരേ ബഞ്ചിലിരുു പിന്‍തുണ കൊടുത്ത അമ്മ ഷിജിയുണ്ട്. കെ’ിടനിര്‍മാണ ജോലി ചെയ്ത് മകനെ വളര്‍ത്തിയ അച്ഛന്‍ സുനിലുണ്ട്.

മകനെക്കുറിച്ച് ഷിജി ഫീനിക്‌സ് പുരസ്‌കാരം ദാനച്ചടങ്ങില്‍ പറയുത് ഇങ്ങനെ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News