
മഹാരാഷ്ട്ര രാഷ്ട്രീയ നാടകത്തിലെ നായകനെ ചാണക്യനെന്നു വിശേഷിപ്പിച്ചതിനെതിരെ രൂക്ഷ വിമർഷനവുമായി സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയിസ് ബുക്ക് പോസ്റ്റ്.
ചാണക്യനെന്നാൽ ചാണകത്തിൽ നിന്നുണ്ടായ മൂന്നാംകിട തല്ലിപ്പൊളി രാഷ്ട്രീയകാരനാണെന്നു കരുതരുത്. ചാണക്യ നീതി ഒരിക്കലും രജ്യത്തിന്റെ അന്തസ്സ് കെടുത്തുന്നതായിരുന്നില്ല.
ധർമ്മത്തിനു മുറിവേൽപ്പിക്കുന്ന ഒരനീതിയും ആ..മഹാമനീഷിയിൽ നിന്നുണ്ടായിട്ടില്ല.
സന്ദീപാനന്ദഗിരിയുടെ ഫെയിസ് ബുക്ക് പോസ്റ്റ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here