തോക്കുകള്‍ തോറ്റ ദിനം; കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് കാല്‍ നൂറ്റാണ്ട്; കാണാം പ്രത്യേക പരിപാടി ‘കൂത്തുപറമ്പ്’

നാളെ നവംബര്‍ 25 അധികാര ഗര്‍വിനെയും ആയുധങ്ങളെയും നിശ്ചയ ദാര്‍ഢ്യംകൊണ്ടും അവകാശ ബോധം കൊണ്ടും ചെറുത്ത് തോല്‍പ്പിച്ച അഞ്ച് ധീരരക്തസാക്ഷികളുടെ രക്തസാക്ഷിത്വ ദിനം.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും അവകാശ സമരവേദികളെ എന്നും പുളകംകൊള്ളിക്കുന്ന ഉശിരുള്ള പോരാട്ടത്തിന്‍റെ പേരാണ് കൂത്തുപറമ്പ്.

കൂത്ത്പറമ്പ് രക്തസാക്ഷിത്വത്തിന് കാൽ നൂറ്റാണ്ട്; പി വി കുട്ടൻ തയ്യാറാക്കിയ പ്രത്യേക പരിപാടി ‘കൂത്ത്പറമ്പ്’ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News