പാതിരാ നാടകത്തിന് അന്ത്യമാകുമോ..? സുപ്രീംകോടതിയെ ഉറ്റുനോക്കി ജനാധിപത്യ വിശ്വാസികള്‍

രാജ്യത്തെ ജനാധിപത്യ വിശ്വാസികളെല്ലാം സുപ്രീം കോടതിയിലാണ് കണ്ണു നട്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ ബി ജെ പി നടത്തിയ പാതിരാ നാടകത്തിന് അന്ത്യം കുറിക്കുമോയെന്നാണ് ഇന്ന് കണ്ടറിയാനുള്ളത്.

ഇന്ന് തന്നെ വിശ്വാസ വോട്ട് തേടാൻ ഫഡ്നാവിസ് സർക്കാറിനോട് ആവശ്യപ്പെട്ടാൽ ബിജെപിക്ക് അത് വൻ തിരിച്ചടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News