ലോക്‌സഭയില്‍ പ്രതിഷേധം; രമ്യ ഹരിദാസിന് നേരെ കയ്യേറ്റശ്രമം; പ്രതാപനെയും ഹൈബിയെയും പുറത്താക്കി

ദില്ലി: ടിഎന്‍ പ്രതാപന്‍ എംപിയേയും ഹൈബി ഈഡനേയും ഒരു ദിവസത്തേക്ക് ലോക്‌സഭയില്‍ നിന്നും സ്പീക്കര്‍ പുറത്താക്കി. ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് നടപടി.

ബഹളത്തിനിടയില്‍ രമ്യ ഹരിദാസിന് നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. ലോക്സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസിനെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു. തമിഴ്നാട് എംഎല്‍എ ജ്യോതിമണിക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതിഷേധിച്ചതിനാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News