ദൃശ്യമാധ്യമ രംഗത്തെ സമഗ്ര സംഭവനയ്ക്കുള്ള കലാദീപം പുരസ്‌കാരം കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ രാജ്കുമാറിന്‌

കേരളത്തിലെ കലാസാംസ്കാരിക; സാമൂഹിക; പത്രപ്രവർത്തന മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി 2013 മുതൽ ഏർപ്പെടുത്തിയ കലാദീപം അവാർഡിൻറെ ഈ വർഷത്തെ വിജയികളെ പ്രഖ്യാപിച്ചു.

സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ആർട്ടിസ്റ്റ് കൊച്ചുപ്രേമനും ദൃശ്യമാധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കൈരളി ടിവിയുടെ ചീഫ് റിപ്പോർട്ടർ രാജ്കുമാറും,

സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ആശ്രാമം ഭാസിയും, സംഗീത മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പഴകുളം റോജോയും,

പത്രപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ദീപിക ദിനപത്രത്തിൻറെ ഫോട്ടോഗ്രാഫർ റൊണ റിബറോയും, ബിസിനസ് രംഗത്തെ സമഗ്ര സംഭാവനയ്ക്ക് തൃശൂർ ഗ്രേസ് ജ്വല്ലറി എംഡി ഫ്രാൻസിസും അർഹനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News