ശബരിമല ദര്‍ശനം; തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. പൂനെയില്‍ നിന്നുള്ള വിമാനത്തിലാണ് തൃപ്തിയെത്തിയത്. അതീവ രഹസ്യമായാണ് ഇവര് എത്തിയത്.

രാവിലെ അഞ്ചോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തിയും കൂട്ടരും ശബരിമലയിലേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ശബരിമലയിലേക്ക് പോകാനായി നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ പുറത്ത് കടക്കാനാകാത്ത വിധം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തൃപ്തിയും സംഘവും തിരികെ പോയത്. അടുത്ത തവണ തീര്ച്ചയായും ദര്ശനം നടത്താനെത്തും എന്ന് പറഞ്ഞായിരുന്നു അന്ന് തൃപ്തി മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News