പെപ്പര്‍ സ്പ്രേ പ്രയോഗം; പ്രതിക്ക് ജാമ്യമില്ല

കൊച്ചിയില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ പെപ്പര്‍ സ്േ്രപ പ്രയോഗിച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

ഇന്ന് പുലര്‍ച്ചെയായിരുന്നു ബിന്ദു അമ്മിണി ശബരിമല ദര്‍ശനത്തിനായി എത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് സമീപത്തുവച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ബിന്ദുവിന് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുകയായിരുന്നു.

അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും മടങ്ങിപ്പോകുന്നതായി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News