
തൃപ്തിദേശായിയുടെ ശബരിമല സന്ദര്‍ശനത്തിനെന്ന പേരിലുള്ള രണ്ടാംവരവിനു പിന്നില്‍ സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം വിതയ്ക്കാനുള്ള ആസൂത്രിത നീക്കം.
ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനോടൊപ്പം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഗൂഢാലോചനയാണ് അരങ്ങേറിയത്.
ശബരിമലയെ പ്രക്ഷുബ്ധമാക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ കര്‍ക്കശ നിലപാടാണ് സംഘപരിവാര്‍ നേതൃത്വത്തിന്റെ അറിവോടെയുള്ള നീക്കം പൊളിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here