ബി ആര്‍ അംബേദ്ക്കര്‍ മാധ്യമ പുരസ്‌ക്കാരം കൈരളിയുടെ ലെസ്ലി ജോണിന്

തിരുവനന്തപുരം: 2019ലെ ഡോക്ടര്‍ ബി ആര്‍ അംബേദ്ക്കര്‍ മാധ്യമ പുരസ്‌ക്കാരം കൈരളി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ലെസ്ലി ജോണിന്.

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ നടക്കുന്ന ദളിത് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘ദ്രാവിഡ ദേശത്തെ ജാതി വെറി’ എന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിക്കാണ് പ്രത്യോക ജൂറി പരാമര്‍ശത്തിന് അര്‍ഹമായത്. ഡിസംബര്‍ 6ന് മാവേലിക്കരയില്‍ നടക്കുന്ന ഗദ്ദിക സംസ്‌ക്കാരികോത്സവത്തില്‍ വെച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പുരസ്‌കാരം വിതരണം ചെയ്യും.

‘ദ്രാവിഡ ദേശത്തെ ജാതി വെറി’ പരിപാടി കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News