ബിജെപിക്ക് അടിപതറുമ്പോള്‍; ഇത് ഒരു തുടക്കം മാത്രം

പാതിരാ അട്ടിമറിയിലൂടെ നേടിയ ഭരണം മഹാരാഷ്ട്രയില്‍ ബിജെപിക്ക് നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ക്കുള്ള പിടി അയയുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.

മണിപ്പുരും ഗോവയും അരുണാചലും കര്‍ണാടകവും നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ വിസ്മയകരമായ വേഗതയോടെ കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് മഹാരാഷ്ട്ര നഷ്ടമാകുന്നത് ചെറിയ കാര്യമല്ല.

യുപി കഴിഞ്ഞാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന സംസ്ഥാനമാണ് മഹാരാഷ്ട്ര എന്നതുമാത്രമല്ല സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ കേന്ദ്രവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News