മികച്ച പ്രധാന അധ്യാപകനുള്ള ദേശീയ പുരസ്‌കാരം ഡോ ജിജു ജോര്‍ജ് ബേബിക്ക്

ദില്ലി ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഗ്രോത്ത്’ എന്ന ദേശീയ സന്നദ്ധ സംഘടനയുടെ 2019 ലെ മികച്ച പ്രധാന അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം, മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാളും, ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി വിഭാഗം മേധാവിയുമായ ഡോക്ടര്‍ ജിജു ജോര്‍ജ് ബേബി കരസ്ഥമാക്കി. പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ഉള്ള മികച്ച സേവനത്തിനാണ് പുരസ്‌കാരം. ന്യൂ ഡല്‍ഹിയില്‍ നടന്ന സന്നദ്ധ സംഘടനങ്ങളുടെ ദേശീയ സെമിനാറിലായിരുന്നു അവാര്‍ഡ് ദാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News