ഇനി ഒരു സുവര്‍ണാവസരം ആരും പ്രതീക്ഷിക്കേണ്ട

ശബരിമല സുവര്‍ണാവസരമാണെന്നു പറഞ്ഞത് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റാണെങ്കിലും അത് അങ്ങനെതന്നെയാണെന്ന് കരുതിയവരായിരുന്നു കേരളത്തിലെ യുഡിഎഫ് നേതാക്കള്‍.

കഴിഞ്ഞ മണ്ഡലകാലത്ത് അവര്‍ ഒന്നിച്ച് ഈ സുവര്‍ണാവസരം വിനിയോഗിച്ചു. ശബരിമല സംഘര്‍ഷഭൂമിയാക്കി. അതിന്റെ മറവില്‍ സര്‍ക്കാരിനെതിരെ നുണ പരത്തി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കൊയ്യുകയും ചെയ്തു. വീണ്ടും മണ്ഡലകാലം വന്നപ്പോള്‍ ഇരുകൂട്ടര്‍ക്കും സ്വാഭാവികമായും ആവേശം വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here