രക്തദാനത്തിൽ സംസ്ഥാനത്ത് ഒന്നാമത്; അഭിമാന നേട്ടവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി

നാഷണൽ വോളെന്ററി ബ്ലഡ് ഡോണേഷൻ ദിനമായ ഒക്ടോബർ 1 ന് കേരളസർക്കാരിന്റെ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച സംഘടനകൾക്കുള്ള പുരസ്ക്കാരത്തിന് ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാകമ്മിറ്റി അർഹരായി.

ഡിസംബർ 2 ന് തിരുവനന്തപുരം ചന്ദ്രശേഖർനായർ സ്റ്റേഡിയത്തിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി അവാർഡ് ഏറ്റുവാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News