യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കെഎസ്‌യുക്കാരുടെ മര്‍ദ്ധനം

യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു ക്കാർ വിദ്യാർത്ഥിയെ മർദ്ധിച്ചു. പഠിപ്പ് മുടക്ക് സമരത്തിന് ഇറങ്ങാത്ത വിദ്യാർത്ഥിയെ കെഎസ്‌യു പ്രവർത്തകർ മർദ്ധിച്ചതായി പരാതി.

ഒന്നാം വർഷ ബി.എ വിദ്യാർത്ഥി അജിത്തിന് മർദ്ധനം ഏറ്റെന്നാണ് പരാതി [അജിത്ത് കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകി.

വിദ്യാർത്ഥിയെ മർദ്ധിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കോളേജിൽ പ്രകടനം നടത്തി അമലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുന്ന കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്യു പഠിപ്പ് മുടക്കിനും പ്രകടനത്തിനും ആഹ്വാനം ചെയ്തിരുന്നു.

കെഎസ്‌യു വിന്റെ പ്രകടനത്തിൽ പങ്കെടുത്തില്ല എന്ന പേരിലാണ് ഒന്നാംവർഷ ബിരുദ വിദ്യാർഥിയായ അജിത്തിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ അജിത്ത്

അജിത്തിന് മർദ്ദനമേറ്റത് പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ പ്രകടനം നടത്തി. പ്രകടനമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ കോളേജ് ഗേറ്റ് ഉപരോധിച്ചു.

അജിത്തിനെ മർദിച്ചവർക്കെതിരെ നടപടിവേണം എന്ന സർവ്വകലാശാല യൂണിയൻ ചെയർമാൻ റിയാസ് ന്യൂസിനോട് പറഞ്ഞു

മർദ്ദനമേറ്റ അജിത്ത് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട് കെഎസ്‌യു പ്രവർത്തകർക്കെതിരെ നടപടി എടുക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിനായി കോളേജ് കൗൺസിൽ പ്രിൻസിപ്പൽ വിളിച്ചു ചേർത്തു അജിത്തിനെ പരാതി കൺടോൺമെന്റ് പോലീസിന് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here