മഞ്ജു വാര്യരുടെ പരാതി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഓഫീസിലും വീട്ടിലും റെയ്ഡ്. മഞ്ജു വാര്യരുടെ പരാതിയിലാണ് റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്.

പാലക്കാട്ടെ ഓഫിസിലും വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. ശ്രീകുമാര്‍ മേനോനെ ഞായറാഴ്ച്ച ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News