അക്കിത്തത്തിന് ജ്ഞാനപീഠം; പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി

മലയാളത്തിന്റെ പ്രയപ്പെട്ട കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.

മലയാള കവിതയുടെ പാരമ്പര്യം മുറുകെ പിടിക്കുന്നതിനോടൊപ്പം മലയാള കവിതാ സംസ്‌കാരത്തില്‍ ആധുനികത വിളംബരം ചെയ്ത കവികൂടിയാണ് അക്കിത്തം.

എഴുത്തച്ഛന്‍, വള്ളത്തോള്‍, ഓടക്കുഴല്‍ തുടങ്ങിയ പുരസ്‌കാരങ്ങളും അക്കിത്തത്തെ തേയിയെത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്ന അദ്ദേഹത്തിന്റെ കൃതിയിലാണ് മലയാളം എന്നും ഏറ്റ് പാടുന്ന വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം എന്ന വരികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News