ഭാമ വിവാഹിതയാകുന്നു

പ്രമുഖ നടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍.
വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചുറപ്പിച്ചാണ് വിവാഹം.

നിവേദ്യം, സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News