
നിര്‍മാതാക്കളുടെ സംഘടന വിലക്കിയ നടന്‍ ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് കിസ്മത്ത് സിനിമയുടെ സംവിധായകന്‍ ഷാനവാസ് കെ.ബാവക്കുട്ടി.
തന്റെ സിനിമ സ്വപ്നം സാക്ഷാത്കരിക്കാന്‍ കാരവാന്‍ ഇല്ലാതെ, ഏസി സ്യൂട്ട് റൂമില്ലാതെ, പ്രതിഫലം വാങ്ങാതെ കൂടെനിന്ന ഷെയ്ന്‍ നിഗം നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനാണെന്ന് ഷാനവാസ് കെ.ബാവക്കുട്ടി.
മലയാള സിനിമയുടെ വെള്ളിത്തിരയില്‍ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നില്‍ക്കുന്ന ഷെയ്ന്‍ നിഗത്തെ താന്‍ സ്വപ്നം കണ്ടതായും ഷാനവാസ് കെ.ബാവക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here