
കേരളത്തിലേയ്ക്ക് ആറാമതും ജ്ഞാനപീഠം കൊണ്ടുവന്ന മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ അറിയേണ്ടത് അദ്ദേഹത്തിന്റെ രചനകളിലൂടെയാണ്.
ഇതാ, അദ്ദേഹത്തിന്റെ ദശക്കണക്കായ കാവ്യപുസ്തകങ്ങളില്‍ നിന്ന് പത്ത് ഉദ്ധരണികള്‍; അക്കിത്തം എന്ന കവിയെ സമീപിക്കാനുള്ള ആദ്യ കല്പടകളായി:
ഒരിക്കല്‍ക്കൂടി പറയട്ടെ അക്കിത്തത്തെ അറിയേണ്ടത് അദ്ദേഹത്തിന്റെ രചനകളിലൂടെയാണ് ഈ ഉദ്ധരണികള്‍ അതിനുള്ള കല്‍പ്പടവുകളാവട്ടെ അക്കിത്തത്തെ അറിയാത്തവര്‍ക്ക് വിശേഷിച്ച് ഇത് കാണുന്ന ഇളമുറക്കാര്‍ക്ക്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here