ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം പുരോഗമിക്കുന്നു

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പുരോഗമിക്കുന്നു. ആർ ജില്ലകളിലായി 13 സെറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

ആരോഗ്യ മന്ത്രിയും ബിജെപി നേതാവുമാ രാമചന്ദ്ര ചന്ദ്രവംശി, കോണ്ഗ്രസ് സംസ്ഥാന പ്രസിഡനത്തും, മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ രാമേശ്വർ ഉരാവു എന്നിവരാണ് ഇന്ന് ജനവിധി തേടുന്നവരിലെ പ്രമുഖർ. ബിജെപി 12 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ഹുസൈനാബാദിൽ സ്വാതന്ത്ര്യസ്ഥാനാർത്ഥി വിനോദ് സിംഗിനെ ബിജെപി പിന്തുണക്കുന്നു. അതേസമയം കോണ്ഗ്രസ്, ജെഎംഎം, ആർജെഡി എന്നിവർ സഖ്യത്തിലാണ് മത്സരിക്കുന്നത്..കോണ്ഗ്രസ് ആറ് സീറ്റിലും, ജെഎംഎം 4 സീറ്റിലും ആർജെഡി 3 സീറ്റിലുമാണ് മത്സരിക്കുന്നത്. വൈകിട്ട് 3 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News