ലോയയുടെ ദുരൂഹമരണം പുനഃരന്വേഷിക്കാന്‍ മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാര്‍ തയ്യാറാകുമോ?

അമിത് ഷാ മുഖ്യപ്രതിയായിരുന്ന സോറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സി ബി ഐ കോടതി ജഡ്ജി ലോയയുടെ മരണത്തിലെ ദൂരൂഹതകള്‍ ഇപ്പോ‍ഴും തുടരുകയാണ്.

കേസ് പുന:രന്വേഷിക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കേസില്‍ പുന:രന്വേഷണം നടത്താന്‍ കോണ്‍ഗ്രസിന് നിര്‍ണ്ണായക പങ്കാളിത്തമുളള മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News