”പ്രിയപ്പെട്ടവരൊന്നും കൂടെയില്ലെന്നറിയാം, എന്നാലും അകറ്റരുതെന്നെയീ…” വനവാസത്തിലും പിള്ളയിലെ കവിയെ നശിപ്പിക്കാന്‍ ബിജെപിക്ക് കഴിയില്ല.. മിസോറാമില്‍ നിന്ന് ശ്രീധരന്‍പ്പിള്ളയുടെ കവിത

വനവാസം ആണെങ്കിലും ശ്രീധരന്‍ പിള്ളയുടെ ഉള്ളിലെ കവിയെ നശിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിചിരിക്കയാണ്. തന്നെ മറന്നു പോയ മലയാളികളെ താന്‍ ഇവിടെയൊക്കെ ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് കവിത. ഇത് വരെ വന്നെത്തിയില്ലാത്ത പിന്‍ഗാമിയെ മോഹിപ്പിക്കാന്‍ കൂടി ആയിരിക്കണം മിസോറാമിന്റെ ഭംഗി വാഴ്ത്തികൊണ്ട് അദ്ദേഹം ഇങ്ങിനെ കോറിയത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News