സംസ്ഥാനത്തെ ഐടിഐ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

സംസ്ഥാനത്തെ ഐടിഐകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 89 ഐടിഐകളില്‍ 83 ഐടിഐയിലും എസ്എഫ്ഐ വിജയിച്ചു.

വര്‍ഷങ്ങളായി കെഎസ്‌യു ഭരിച്ചിരുന്ന ഇടുക്കിയിലെ ഗവ:ഐടിഐ കഞ്ഞിക്കുഴി എസ്എഫ്ഐ തിരിച്ചു പിടിച്ചു.

മുന്‍പ് സംസ്ഥാനത്ത് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും, വിവിധ സര്‍വകലാശാല തെരഞ്ഞെടുപ്പിലും, പോളി ടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും,

എഞ്ചിനീറിങ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും, പെരിയ കേന്ദ്ര സര്‍വകലാശാല തെരഞ്ഞെടുപ്പിലും ഉജ്വല വിജയം നേടാന്‍ എസ്എഫ്‌ഐക്ക് കഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News