ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ല; ബിന്ദു അമ്മിണിക്ക് കിടിലന്‍ മറുപടിയുമായി മന്ത്രി ബാലന്‍

താന്‍ ഓഫീസിലെത്തിയില്ലെന്ന് പറയുന്നത് ഭയം കൊണ്ടാണെന്ന ബിന്ദു അമ്മിണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എകെ ബാലന്‍. തികച്ചും തെറ്റായ കാര്യങ്ങളാണ് അവര്‍ പറഞ്ഞിട്ടുള്ളത്.

ബിന്ദു അമ്മിണി ഓഫീസില്‍ വന്ന ദിവസം ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

അവര്‍ ഓഫീസില്‍ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും ഞാന്‍ പറഞ്ഞതാണെന്നും എകെ ബാലന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News