ഉറുദു ഗസല്‍ ആലാപനത്തിലും മാപ്പിളപ്പാട്ട് എച്ച്എസ് വിഭാഗത്തിലും യുംന അജിന് എ ഗ്രേഡ്

സ്‌കൂള്‍ കലോത്സവത്തില്‍ ഉറുദു ഗസല്‍ ആലാപനത്തിലും മാപ്പിളപ്പാട് എച്ച്എസ് വിഭാഗത്തിലും യുംന അജിന് എ ഗ്രേഡ്. തിരൂര്‍ ഫാത്തിമാ മാതാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് യുംന.

മലപ്പുറം ജില്ലയില്‍നിന്ന് അപ്പീല്‍ വഴിയാണ് യുംന അജിന്‍ കലോത്സവത്തിന് എത്തിയത്. ജില്ലയിലെ വിജയിയെ പിന്തള്ളിയാണ് യുംന അജിന്‍ ഒന്നാമതെത്തിയത്. മോയിന്‍കുട്ടി വൈദ്യരുടെ വരികള്‍ക്ക് സാദിഖ് പന്തല്ലൂര്‍ സംഗീതവും പരിശീലനം നിര്‍വഹിച്ചത്.

കൈരളി ടിവി ഇശൈല്‍ ലൈല അവാര്‍ഡ് ജേതാവാണ് യുംന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News