പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല; ജനപ്രതിനിധികള്‍ ഭാരവാഹികളാകരുത്; പുനഃസംഘടനയിലെ അതൃപ്തി തുറന്നുപറഞ്ഞ് മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയിലെ അതൃപ്തി തുറന്നുപറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജനപ്രതിനിധികള്‍ ഭാരവാഹികളാകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് മുല്ലപള്ളി പറഞ്ഞു. എംപിമാര്‍ക്ക് മണ്ഡലത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സമയം തികയുന്നില്ലെന്നും പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News