105-ാം വയസിലും പഠിക്കാനും പഠിപ്പിക്കാനും തയാറായ ഭാഗീരഥിയമ്മയെ കാണാന്‍ കുട്ടി പുലിമുരുകന്‍

105-ാം വയസിലും പഠിക്കാനും പഠിപ്പിക്കാനും തയാറായ ഭാഗീരഥിയമ്മയെ കാണാന്‍ കുട്ടി പുലിമുരുഗന്‍ അജാസ്സ് അനുഗ്രഹം തേടിയെത്തി. തന്നെ പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുത്തശ്ശി വലിയ ഇന്‍സ്പിറേഷനാണെന്ന് അജാസ് കൈരളി ന്യൂസിനോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News