കണ്ണൂര്‍വിമാനത്താവളത്തില്‍ സിഎജി ഓഡിറ്റ് വേണമെന്ന ആവശ്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിലെ സിഎജി ഓഡിറ്റിന് സ്റ്റേ. കിയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഓഡിറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമാണ് സ്റ്റേ ചെയ്തത്.

കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി ഗോപിനാഥ് മേനോന്‍ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here