
അയ്യോ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ. കൈതമുക്കിൽ കുടുംബത്തിൻറെ ദുരവസ്ഥ താനിതുവരെ അറിഞ്ഞില്ലെന്ന് മണ്ഡലത്തിൽ കഴിഞ്ഞ എട്ടു വർഷമായി ജനപ്രതിനിധിയായി ഇരിക്കുന്ന വി എസ് ശിവകുമാർ.
ആരെങ്കിലും ഒന്ന് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എങ്കില്‍ താൻ മുമ്പുതന്നെ ഓടിയെത്തുമായിരുന്നു എന്നും വി എസ് ശിവകുമാർ. തൊട്ടടുത്തുള്ള പാർട്ടി ഓഫീസിൽ നിന്ന് അവർക്ക് സഹായം ലഭിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നത് എന്നും സിപിഐഎമ്മിനെ ഉദ്ദേശിച്ച വി എസ് ശിവകുമാർ പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here