
ജപ്പാന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി.
ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചുമാണ് ചര്‍ച്ച നടത്തിയത്. കേരളത്തില്‍ സര്‍ക്കാര്‍ ഇലക്ട്രിക് വാഹന നയം നടപ്പിലാക്കുകയാണ്.
ഇതിന്‍റെ ഭാഗമായി നിക്ഷേപങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി ഹ്യുണ്ടായ് മാനേജ്മെന്റിനെ കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here