ജനപക്ഷം എന്‍ഡിഎ വിട്ടു: മോദി രാജ്യം കണ്ട ഏറ്റവും മോശമായ പ്രധാനമന്ത്രി

കോട്ടയം: ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ വിട്ടെന്ന് പിസി ജോര്‍ജ്ജ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അദ്ദേഹം റിസര്‍ബാങ്ക് കൊള്ളയടിക്കുകയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. നേതാക്കന്മാരുടെ മനസ്സു മാറാതെ എന്‍ഡിഎ രക്ഷപെടില്ലെന്നും നേതാക്കന്മാര്‍ക്ക് ജയിക്കണമെന്ന ആഗ്രഹം തോന്നിയിട്ടില്ലെന്നും പിസി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here