ഉന്നാവില്‍ വീണ്ടും കൂട്ടബലാത്സംഗം; 3 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മൂന്ന് മാസത്തോളം പീഡിപ്പിച്ച ശേഷം തീകൊളുത്തി

നാടിനെ നടുക്കി ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും കൂട്ടബലാത്സംഗം. മൂന്ന്‌പേര്‍ ചെര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.  തുടര്‍ന്ന് പെണ്‍കുട്ടിയ തീകൊളുത്തി. സംഭവത്തില്‍ 3 പ്രതികള്‍ അറസ്റ്റിലായി.

80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

ഇതിന് പ്രതികാരമായാണ് അക്രമമെന്ന് പൊലീസ് പറയുന്നു. കൂട്ടബലാൽസംഗം ചെയ്തതിനു ശേഷം തീകൊളുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here