ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടിയ മധ്യവയസ്‌കന്‍ മരിച്ചു

കൊച്ചി: ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടിയ മധ്യവയസ്‌കന്‍ മരിച്ചു.

ഉടുമ്പന്‍തോല സ്വദേശി രാജേഷ് (46) ആണ് മരിച്ചത്. ജഡ്ജിയെ ഏല്‍പ്പിക്കണമെന്നു പറഞ്ഞ് ഒരു കവര്‍ കോടതിയിലേക്കെറിഞ്ഞ ശേഷമാണ് ഇയാള്‍ താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News