വായ്പാനയം സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്തില്ല

റിസര്‍വ് ബാങ്ക് പണ്ടെല്ലാം ഒരു സ്വതന്ത്ര സ്ഥാപനമായിരുന്നു. രാജ്യത്ത് കാവി പുരണ്ടപ്പോള്‍ റിസര്‍വ് ബാങ്കിന്റെ നിറവും മാറി. ഇന്ന് പ്രധാനമന്ത്രിയുടെ കീഴിലുളള ഒരു സര്‍ക്കാര്‍ ഓഫീസുപോലെ, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാ ല്‍ ഒരു ആര്‍ എസ് എസ് ശാഖയെപ്പോലെയാണ് റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

പ്രധാനമന്ത്രി പറയുന്ന മണ്ടത്തരങ്ങള്‍ വിനീത വിധേയനായി നടപ്പിലാക്കാന്‍ മാത്രം ബാധ്യസ്ഥനായ സര്‍ക്കാര് ഉദ്യോഗസ്ഥനെപോലെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പെരുമാറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here