
കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗം നെടുമ്പാലയില്‍ ലക്ഷ്മി ഭവനത്തില്‍ വേണുഗോപാലിന്റെ മകന്‍ ഒന്നര വയസ്സുള്ള ദക്ഷിണ്‍ എന്ന കുട്ടിയുടെ തലയിലാണ് അലൂമിനിയം കലം കുടുങ്ങിയത്. ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ ടി.സുരേഷ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.മധു, ടി.ജെ.സണ്ണി, റസ്‌ക്യൂ ഓഫീസര്‍മാരായ ജി.സുനില്‍കുമാര്‍, എ.നവാസ്, ഐ ഷിജി, എസ്. ഫ്രാന്‍സിസ്, ആര്‍. ശ്യാം രാജ്, അനീഷ്.കെ. കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കളിക്കുന്നതിനിടെ കലത്തിനുള്ളില്‍ തല അകപ്പെടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here