ഉള്ളിയുടെ കാര്യത്തില്‍ മാത്രമൊതുങ്ങുന്നതല്ല വിലക്കയറ്റം.നിത്യോപയോഗ സാധങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം വില വരും മാസങ്ങളില്‍ കുതിച്ചുയരുമെന്നു തന്നെയാണ് റിസര്‍വ് ബാങ്ക് തന്നെ സമ്മതിച്ചിട്ടുള്ളത്.

മോദിസര്‍ക്കാറിന്റെ കുത്തകപ്രീണനനയങ്ങള്‍ മൂലം വാങ്ങല്‍ ശേഷിയില്ലാത്തവരായി ജനങ്ങള്‍ മാറിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.