നീതി നടത്തിപ്പ് പ്രതികാരമായി മാറരുതെന്ന് യെച്ചൂരി

ദില്ലി: സ്ത്രീകളുടെ സുരക്ഷയെ പറ്റിയുള്ള ഗൗരവതരമായ ആശങ്കകള്‍ക്ക് നീതിന്യായ വ്യവസ്ഥയ്ക്ക് വെളിയില്‍ നടത്തുന്ന കൊലപാതകങ്ങള്‍ പരിഹാരമല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഓരോ പൗരന്റെയും ജീവിതവും അന്തസ്സും എങ്ങിനെയെല്ലാം സുരക്ഷിതമാക്കുന്നു എന്നതാണ് പരിഷ്‌കൃത സമൂഹത്തെ അടയാളപ്പെടുത്തുന്നത്
നീതി നടത്തിപ്പ് പ്രതികാരമായി മാറരുത്. 2012 ലെ ഡല്‍ഹി കുറ്റകൃത്യത്തിനുശേഷം സ്ത്രീ സുരക്ഷയ്ക്കായി നിര്‍മിച്ച നിയമം എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News