പാര്‍ട്ടി സെക്രട്ടറിക്ക് പകരക്കാരന്‍; വാര്‍ത്ത നിഷേധിച്ച് സിപിഐഎം

ചികിൽസയിൽ കഴിയുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പകരം മറ്റൊരാൾക്ക് പകരം ചുമതല നൽകുന്നു എന്ന മാധ്യമവാർത്തകൾ നിഷേധിച്ച് സിപിഐഎം.

കൊടിയേരി ബാലകൃഷ്ണന്റെ ചികിത്സ തുടരുമെന്നും കൊടിയേരിയുടെ അസാന്നിദ്ധ്യത്തിൽ ആ ചുമതല പാർട്ടി സെൻറർ ആയിരിക്കും നിർവഹിക്കുക എന്നും പകരം ചുമതല ആർക്കും നൽകുന്നില്ല എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്റർ.

കോടിയേരി മാറുമെന്ന വാർത്ത കെട്ടി ചമച്ചതാണെന്ന് എംഎം മണിയും വ്യക്തമാക്കി .സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News