മച്ചാനെ വായെന്‍, മച്ചാനെ വാ… ഗാനത്തിന് നൃത്ത ചുവടുകളുമായി നടി അഞ്ജലി അമീര്‍.
കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിക്കിടെയാണ് താരത്തിന്റെ പ്രകടനം..