
ബിഗ് ബോസില്‍ ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി നടി അഞ്ജലി അമീര്‍. തന്റെ വാക്കുകളെ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചതില്‍ ദുഃഖവുമുണ്ടെന്ന് കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ അഞ്ജലി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here